16 February, 2018 08:58:21 PM


ആലപ്പുഴ നെടുമുടിയിൽ യുവതി വെട്ടേറ്റു മരിച്ചു

ഭർതൃസഹോദരൻ പോലീസ് കസ്റ്റഡിയില്‍



ആലപ്പുഴ: നെടുമുടിയിൽ യുവതി വെട്ടേറ്റു മരിച്ചു. നെടുമുടി വെള്ളാമത്തറ സ്വദേശി ബിജുവിന്‍റെ ഭാര്യ റോസിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃസഹോദരൻ ബോണിയെ നെടുമുടി പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.



Share this News Now:
  • Google+
Like(s): 203