15 February, 2018 11:20:44 PM


കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍

കൊച്ചുണ്ണിയായി നിവിന്‍ പോളിയും എത്തുന്നു



റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി എത്തുന്നു മോഹന്‍ലാല്‍. കഥയില്‍ ഉടനീളമില്ലെങ്കിലും കഥാഗതിയെ വളരെയധികം സ്വാധീനിക്കുന്നതാണ് മോഹന്‍ലാലിന്‍റെ വേഷം. കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിയും എത്തുന്നു. ഇത്തിക്കരപക്കിയായുള്ള മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് എത്തി.



Share this News Now:
  • Google+
Like(s): 164