Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

15 February, 2018 10:22:08 PM


നീ​ര​വ് മോ​ദി​യു​മാ​യു​ള്ള പ​ര​സ്യ​ക​രാ​ർ റ​ദ്ദാ​ക്കു​മെ​ന്ന് ന​ടി പ്രി​യ​ങ്ക ചോ​പ്ര

പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​തി​ൽ കമ്പ​നി വീ​ഴ്ച വ​രു​ത്തി




ദില്ലി: കോ​ടി​ക​ളു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ഭ​ര​ണ​വ്യ​വ​സാ​യി നീ​ര​വ് മോ​ദി​ക്കെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ന​ടി പ്രി​യ​ങ്ക ചോ​പ്ര. പ​രാ​തി​ക്ക് താ​നി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ര​വി​ന്‍റെ ക​ന്പ​നി​യു​മാ​യു​ള്ള ക​രാ​ർ താ​ൻ റ​ദ്ദാ​ക്കു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക​യു​ടെ വ​ക്താ​വ് അ​റി​യി​ച്ചു. 

നീ​ര​വി​ന്‍റെ ക​ന്പ​നി​യു​ടെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം പ്രി​യ​ങ്ക​യ്ക്കു ന​ൽ​കു​ന്ന​തി​ൽ ക​ന്പ​നി വീ​ഴ്ച വ​രു​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ന​ടി കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ച​ത്. നീ​ര​വി​ന്‍റെ ക​ന്പ​നി​യു​ടെ ഗ്ലോ​ബ​ൽ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി​രു​ന്നു പ്രി​യ​ങ്ക ചോ​പ്ര. നീ​ര​വ് മോ​ദി​യു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട ത​നി​ക്കും പ​ണം കു​ടി​ശി​ക ന​ൽ​കാ​നു​ണ്ടെ​ന്ന് ബോ​ളി​വു​ഡ് താ​രം സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 155