13 February, 2016 04:21:29 PM


നവകേരള മാര്‍ച്ചിന് കരുനാഗപ്പള്ളിയില്‍ ആകര്‍ഷകമായ സ്വീകരണം



കരുനാഗപ്പള്ളി : നവകേരള മാര്‍ച്ചിന് കരുനാഗപ്പള്ളിയില്‍ ആകര്‍ഷകമായ സ്വീകരണം. സ്ത്രീകളടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍ ജനാവലിയായിരുന്നു സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നത്. 

കേരളത്തിന്‍റെ മതനിരപേക്ഷ തകര്‍ക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളിയും ആര്‍എസ്എസും തമ്മിലുള്ള കൂട്ടുകെട്ടെന്നും വോട്ടിനെക്കുറിച്ചല്ല നാടിന്‍ നേരിടേണ്ടി വരുന്ന ആപത്തിനെക്കുറിച്ചാണ് സിപിഎം ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷത നിലനില്‍ക്കുന്നിടത്തോളം കാലം ബിജെപി കേരളത്തില്‍ പച്ചപിടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K