13 February, 2018 02:00:08 PM


ആലപ്പുഴ മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

ഒരാളെ രക്ഷപെടുത്തിആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു.അപകടത്തില്‍പെട്ട ഒരാളെ രക്ഷപെടുത്തി. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.Share this News Now:
  • Google+
Like(s): 388