12 February, 2018 10:48:46 AM


ആർഎംപി പ്രവർത്തകർക്കു നേരെയുണ്ടായ അക്രമം അപലപനീയം: ചെന്നിത്തല

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് ആ​ർ​എം​പി



തിരുവനന്തപുരം: ആർഎംപി പ്രവർത്തകർക്ക് നേരെയുണ്ടായ സിപിഎം അക്രമങ്ങൾ അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെ നോക്കുകൂത്തിയാക്കി പ്രദേശത്ത് സിപിഎം അക്രമം അഴിച്ചുവിടുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഞായറാഴ്ച വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി​യി​ലാണ് ആ​ർ​എം​പി ഓ​ഫീ​സിനു നേരെ ആക്രമണമുണ്ടായത്. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം നാ​ല് ആ​ർ​എം​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റിരുന്നു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് ആ​ർ​എം​പി നേ​തൃ​ത്വം ആ​രോ​പി​ച്ചിരുന്നു.



Share this News Now:
  • Google+
Like(s): 169