12 February, 2018 10:46:24 AM


ജാര്‍ഖണ്ഡില്‍ ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് മരണം

രണ്ട് പേര്‍ക്ക് പരുക്കേറ്റു



റാഞ്ചി: ജാര്‍ഖണ്ഡില്‍ ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് മരണം. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജാര്‍ഖണ്ഡിലെ ദുംകയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



Share this News Now:
  • Google+
Like(s): 34