Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

10 February, 2018 11:59:36 AM


ജമ്മു കശ്മീരില്‍ സൈനിക കാമ്പിനു നേരെ ഭീകരാക്രമണം ; മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ഒരു ജവാനും അദ്ദേഹത്തിന്‍റെ കുടുംബാംഗത്തിനും പരിക്കേറ്റു



ജമ്മു: സുജ്വാനില്‍ സൈനിക കാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സൈനിക കാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്സിലേക്ക് രണ്ടു ഭീകരര്‍ നുഴഞ്ഞു കയറി വെടിവെപ്പ് തുടങ്ങിയത്. ആക്രമണത്തില്‍ ഒരു ജവാനും അദ്ദേഹത്തിന്‍റെ കുടുംബാംഗത്തിനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.


ഒന്നിലേറെ ഭീകരവാദികള്‍ ക്യാമ്പിനുള്ളില്‍ കടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ക്വോട്ടേഴ്സിലെ ജീവനക്കാര്‍ അറിയിച്ചു.ഭീകരര്‍ക്കായി സൈന്യം ശക്തമായ തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്



Share this News Now:
  • Google+
Like(s): 119