10 February, 2018 11:34:03 AM


ദില്ലിയിലെ വസ്ത്ര നിര്‍മ്മാണശാലയില്‍ തീപിടുത്തം ; ഒരാള്‍ മരിച്ചു

കരോള്‍ ബാഗിലെ നിര്‍മ്മാണണശാലയിലാണ് അഗ്നിബാധ



ദില്ലി: ദില്ലിയില്‍ വസ്ത്ര നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. കരോള്‍ ബാഗിലെ നിര്‍മ്മാണണശാലയില്‍ ശനിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്.അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍, തീപടരാനുള്ള കാരണം വ്യക്തമായിട്ടില്ല.




Share this News Now:
  • Google+
Like(s): 89