09 February, 2018 11:36:26 AM


കെഎസ്ആർടിസിക്കു പിന്നാലെ കെഎസ്ഇബിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

1877 കോടിയാണ് സഞ്ചിത നഷ്ടം



തിരുവനന്തപുരം: കെഎസ്ആർടിസിക്കു പിന്നാലെ കെഎസ്ഇബിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വൈദ്യുത ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചെയർമാൻ അറിയിച്ചു. അഞ്ച് വർഷമായി പെൻഷൻ ഫണ്ടിലേക്ക് പണം മാറ്റുന്നില്ല. ബോണ്ട് ഇറക്കി പലിശ പെൻഷൻ ഫണ്ടിലേക്കു മാറ്റാനുള്ള ശ്രമവും നടന്നില്ല. 1877 കോടിയാണ് സഞ്ചിത നഷ്ടം. പ്രതിസന്ധിയിലാണെന്ന് വിവരം ചെയർമാൻ ജീവനക്കാരെ അറിയിച്ചു.



Share this News Now:
  • Google+
Like(s): 38