08 February, 2018 11:20:15 PM


ഏറ്റുമാനൂര്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു

ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 25 വരെ

ഏറ്റുമാനൂര്‍: ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 25 വരെയുളള ദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു.   



Share this News Now:
  • Google+
Like(s): 112