08 February, 2018 11:18:03 PM


വി. ജെ. തോമസ്, കോതനല്ലൂർ

സംസ്കാരം ശനിയാഴ്ച മൂന്നിന്



കോതനല്ലൂർ: അമ്പാട്ടുമലയിൽ കൂനാമ്പുറം വി. ജെ. തോമസ് (71) അന്തരിച്ചു. സംസ്കാരം നാളെ (ശനി) മൂന്നിനു കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഉദയനാപുരം കരീത്തറ തങ്കമ്മ. മക്കൾ: സിബി (ബിസിനസ്), ജെസി (അകലക്കുന്നം ഗ്രാമപഞ്ചായത്ത്), ജോബി (അധ്യാപകൻ, ഗവ. എച്ച്എസ്എസ്, തലയോലപ്പറമ്പ്), ബെയ്സി, ടിസി (ഓസ്ട്രേലിയ). മരുമക്കൾ: ജെസി (അധ്യാപിക, സെന്റ് തോമസ് എൽപിഎസ്, മരങ്ങാട്ടുപള്ളി), ലാലിച്ചൻ നെച്ചിക്കാട്ട് (ചേർപ്പുങ്കൽ), ഷൈനി (അധ്യാപിക, എൻഎസ്എസ് എച്ച്എസ്എസ്, ളാക്കാട്ടൂർ), റെജി നരിക്കോലിൽ വാക്കാട്, റോമി പാറപ്പുറത്ത് മരങ്ങാട്ടുപള്ളി (ഇരുവരും ഓസ്ട്രേലിയ). 



Share this News Now:
  • Google+
Like(s): 140