07 February, 2018 10:13:49 AM


ക​ഥ​ക​ളി ആ​ചാ​ര്യ​ൻ മ​ട​വൂ​ർ വാ​സു​ദേ​വ​ൻ നാ​യ​ർ വേ​ദി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

അ​ഞ്ച​ൽ അ​ഗ​സ്ത്യാ​കോ​ഡ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ



കൊ​ല്ലം: ക​ഥ​ക​ളി ആ​ചാ​ര്യ​ൻ മ​ട​വൂ​ർ വാ​സു​ദേ​വ​ൻ നാ​യ​ർ(89) അ​ന്ത​രി​ച്ചു. കൊ​ല്ലം അ​ഞ്ച​ൽ അ​ഗ​സ്ത്യാ​കോ​ഡ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ മ​ട​വൂ​രി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

ക​ഥ​ക​ളി​യു​ടെ തെ​ക്ക​ൻ സമ്പ്ര​ദാ​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​വ്യ​ക്തി​ത്വ​വും സൗ​ന്ദ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​ട​വൂ​രി​നെ രാജ്യം പ​ദ്മ​ഭൂ​ഷ​ണ്‍ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വാ​ർ​ഡ്, തു​ള​സീ​വ​നം അ​വാ​ർ​ഡ്, സം​ഗീ​ത​നാ​ട​ക അ​ക്കാ​ഡ​മി അ​വാ​ർ​ഡ് തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ: സാ​വി​ത്രി അ​മ്മ. മ​ക്ക​ൾ: മ​ധു, മി​നി, ഗം​ഗ.



Share this News Now:
  • Google+
Like(s): 111