Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

04 February, 2018 04:42:19 PM


സി. ദിവാകരനെ തോല്‍പിക്കാന്‍ സി.പി.ഐ ശ്രമിച്ചിരുന്നു

വിമര്‍ശനവുമായി സി.പി.എം



തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്​ മണ്ഡലത്തില്‍ നിന്നും വിജയിച്ച മുതിര്‍ന്ന നേതാവ്​ സി ദിവാകരനെ തോല്‍പിക്കാന്‍ സി.പി.ഐ​ ശ്രമിച്ചെന്ന ആരോപണവുമായി സി.പി.എം. സി.പി.​എമ്മി​​​െന്‍റ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലായിരുന്നു നെടുമങ്ങാട്​ ഏരിയ കമ്മിറ്റിയിലെ അംഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.


സി.പി​.ഐ ജില്ലാ നേതാക്കള്‍ ദിവാകരനെതിരെ യോഗം ചേര്‍ന്നിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി ജെ.ആര്‍ അനില്‍ അടക്കം പ്രശ്​നത്തില്‍ നേരിട്ട്​ ഇടപെട്ടു. നീക്കമറിഞ്ഞ ദിവാകരന്‍ സി.പി.എമ്മി​​ന്റെ സഹായം തേടിയിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.



Share this News Now:
  • Google+
Like(s): 110