04 February, 2018 04:33:21 PM


കണ്ണൂർ മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

മരിച്ചത് ബൈക്ക് യാത്രികര്‍



മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ രണ്ടു പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 216