03 February, 2018 04:07:30 PM


ഇരിങ്ങാലക്കുട സുജിത് വധം: പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



തൃശൂർ: ഇരിങ്ങാലക്കുടയിൽ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു.പ്രതിയായ മിഥുനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 93