03 February, 2018 12:25:32 PM


കോണ്‍ഗ്രസ്സ് സഖ്യം പാടെ തള്ളി വീണ്ടും കോടിയേരി ബാലകൃഷ്ണന്‍

ബിജെപി മുതലെടുക്കുമെന്ന്




തിരുവനന്തപുരം: കോണ്‍ഗ്രസ്സ് സഖ്യം പാടെ തള്ളി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ സഹകരണമുണ്ടായാല്‍ അത് മുതലെടുക്കുന്നത് ബിജെപി ആയിരിക്കുമെന്നും, സഖ്യവും സഹകരണവും വേണ്ടത് വര്‍ഗീയതയ്ക്കും ഉദാരവത്ക്കരണ നയങ്ങള്‍ക്കുമെതിരെയാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.



Share this News Now:
  • Google+
Like(s): 26