02 February, 2018 10:42:47 AM


ദില്ലിയിലെ പീരഗാര്‍ഗിയിലുള്ള ഷൂസ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ഉദ്യോഗസ്ഥനു പരിക്കേറ്റു



ദില്ലി: ദില്ലിയിലെ പീരഗാര്‍ഗിയിലുള്ള ഷൂസ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടാത്.അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു ഉദ്യോഗസ്ഥനു പരിക്കേറ്റു.



Share this News Now:
  • Google+
Like(s): 39