01 February, 2018 09:47:48 PM


ആ​ല​പ്പു​ഴ കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം; സ​മ​വാ​യ​മാ​യി​ല്ല‌

വീ​ണ്ടും ച​ർ​ച്ച ഈ ​മാ​സം എ​ട്ടി​ന്




ആ​ല​പ്പു​ഴ: ആ​റ് മാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന ആ​ല​പ്പു​ഴ കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം സ​മ​വാ​യ​മാ​യി​ല്ല‌. സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ തൊ​ഴി​ൽ മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഴ്സു​മാ​രും മാ​നേ​ജ്മെ​ന്‍റും ന​ട​ത്തി​യ ച​ർ​ച്ച സ​മ​വാ​യ​മാ​കാ​തെ പി​രി​ഞ്ഞു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ഈ ​മാ​സം എ​ട്ടി​ന് വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും. 

സേ​വ​ന പാ​ര​മ്പ​ര്യ​മു​ള്ള ര​ണ്ട് ന​ഴ്സു​മാ​രെ ട്രെ​യി​നി​ക​ളെ​ന്ന് മു​ദ്ര​കു​ത്തി അ​ന്യാ​യ​മാ​യി പു​റ​ത്താ​ക്കി​യ​താ​ണ് ചേ​ര്‍​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ സ​മ​ര​ത്തി​നാ​ധാ​രം. സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​കും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നും ഒ​ന്നി​ലേ​റെ ത​വ​ണ ന​ട​ത്തി​യെ​ങ്കി​ലും മാ​നേ​ജ്മെ​ന്‍റ് അ​യ​ഞ്ഞി​രു​ന്നി​ല്ല.



Share this News Now:
  • Google+
Like(s): 27