01 February, 2018 09:12:43 AM


ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 14 പൈസയുടെ വർധന

ഒരു മാസത്തിനിടയിൽ സംസ്ഥാനത്ത് വര്‍ധിച്ചത് 4.71 രൂപ



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർധിച്ചു. പെട്രോളിനു 14 പൈസ വർധിച്ച് 76.97 രൂപയും ഡീസലിന് 12 പൈസ വർധിച്ച് 69.58 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വർധിച്ചു.



Share this News Now:
  • Google+
Like(s): 114