Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

01 February, 2018 08:51:54 AM


കൊ​ളീ​ജി​യം ശി​പാ​ർ​ശ സ​ർ​ക്കാ​ർ മ​ട​ക്കി; വീ​ണ്ടും കേ​ന്ദ്രം- ജു​ഡീ​ഷ​റി ഏ​റ്റു​മു​ട്ട​ൽ

ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ്, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​ര്‍ ഉടന്‍ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാകില്ല​




ദില്ലി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ്, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​രെ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള കൊ​ളീ​ജി​യം ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ട​ക്കി​യെ​ന്നു റി​പ്പോ​ർ​ട്ട്. നി​യ​മ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് അ​യ​യ്ക്കു​ന്ന​തി​ന് പ​ക​രം നി​യ​മ മ​ന്ത്രാ​ല​യം കൊ​ളീ​ജി​യ​ത്തി​ന്‍റെ ശി​പാ​ർ​ശ തി​രി​ച്ച​യ​ച്ച​താ​യാ​ണു സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. 

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ തീ​രു​മാ​നം റ​ദ്ദാ​ക്കി​യ ബെ​ഞ്ചി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു മ​ല​യാ​ളി​യാ​യ കെ.​എം. ജോ​സ​ഫ്. ഈ ​തീ​രു​മാ​ന​ത്തോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​തൃ​പ്തി​യാ​ണ് കൊ​ളീ​ജി​യം ശി​പാ​ർ​ശ തി​രി​ച്ച​യ​ച്ച​തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ വി​ധി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് കെ.​എം. ജോ​സ​ഫി​നെ ആ​ന്ധ്ര​പ്ര​ദേ​ശ് ആ​ന്‍റ് തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. 

ജ​നു​വ​രി 11നാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ജ​ഡ്ജി​മാ​രാ​യി ഇ​രു​വ​രു​ടേ​യും പേ​ര് കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത​ത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി സു​പ്രീം കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ഇ​ന്ദു മ​ൽ​ഹോ​ത്ര രാ​ജ്യ​ത്തെ ശ്ര​ദ്ധേ​യ​രാ​യ അ​ഭി​ഭാ​ഷ​ക​രി​ലൊ​രാ​ളാ​ണ്.



Share this News Now:
  • Google+
Like(s): 148