31 January, 2018 10:39:21 AM


സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി

മരിച്ചത് ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍



തൃശൂര്‍: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍ (26) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സുജിത്തിനെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ മിഥുന്‍ ഒളിവിലാണ്.




Share this News Now:
  • Google+
Like(s): 67