30 January, 2018 09:53:28 PM


വ്യ​വ​സാ​യി പി​ന്തു​ട​രു​ന്നു; പ​രാ​തി​യു​മാ​യി ന​ടി സീ​ന​ത്ത് അ​മ​ൻ

അ​മ​ൻ എ​ന്ന അ​റു​പ​ത്താ​റു​കാ​ര​നെതിരെയാണ് പരാതി




ദില്ലി: വ്യ​വ​സാ​യി പി​ന്തു​ട​ർ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്ന പ​രാ​തി​യു​മാ​യി ബോ​ളി​വു​ഡ് ന​ടി സീ​ന​ത്ത് അ​മ​ൻ. ഇ​തു സം​ബ​ന്ധി​ച്ച് ന​ടി മും​ബൈ​യി​ലെ ജൂ​ഹു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. അ​റു​പ​ത്താ​റു​കാ​ര​നാ​യ അ​മ​ൻ എ​ന്ന വ്യ​വ​സാ​യി​ക്കെ​തി​രേ​യാ​ണ് ന​ടി​യു​ടെ പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​രോ​പി​ത​നാ​യ വ്യ​വ​സാ​യി ഒ​ളി​വി​ലാ​ണ്. 

അ​തേ​സ​മ​യം, ന​ടി​യും വ്യ​വ​സാ​യി​യും ത​മ്മി​ൽ നേ​ര​ത്തെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​ട​യ്ക്ക് ഇ​വ​ർ ത​മ്മി​ൽ തെ​റ്റി​യ​താ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ന​ടി​യു​ടെ അ​നി​ഷ്ടം അ​വ​ഗ​ണി​ച്ച് അ​മ​ൻ ന​ടി​യെ പി​ന്തു​ട​ർ​ന്നി​രു​ന്നെ​ന്നും ഇ​തേ​തു​ട​ർ​ന്ന് ന​ടി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ഴു​പ​തു​ക​ളി​ൽ ബോ​ളി​വു​ഡ് സ്ക്രീ​നി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന അ​ഭി​നേ​ത്രി​യാ​ണ് സീ​ന​ത്ത് അ​മ​ൻ.



Share this News Now:
  • Google+
Like(s): 149