30 January, 2018 08:52:38 PM


അ​ര​ കോ​ടി രൂ​പ​യു​മാ​യി ബി​എ​സ്എ​ഫ് ജ​വാ​ൻ ആ​ല​പ്പു​ഴ​യി​ൽ അ​റ​സ്റ്റി​ൽ

മ​ല​യാ​ളി​യാ​യ ജി​ബു.​ഡി.​മാ​ത്യു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്



ആ​ല​പ്പു​ഴ: 50 ല​ക്ഷം രൂ​പ​യു​ടെ ക​റ​ൻ​സി​യു​മാ​യി ബി​എ​സ്എ​ഫ് ജ​വാ​ൻ അ​റ​സ്റ്റി​ൽ. മ​ല​യാ​ളി​യാ​യ ജി​ബു.​ഡി.​മാ​ത്യു​വാ​ണ് അ​ര​ക്കോ​ടി രൂ​പ​യു​മാ​യി ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റി​ലാ​യ​ത്. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്കാ​യി ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.



Share this News Now:
  • Google+
Like(s): 166