30 January, 2018 08:45:34 PM


എസ്ബിഐ കേ​ര​ള സ​ർ​ക്കി​ൾ ജീ​വ​ന​ക്കാ​ർ 9ന് പ​ണി​മു​ട​ക്കും

സമരം സ്ഥ​ലം മാ​റ്റ​ത്തി​ലും മറ്റും പ്ര​തി​ഷേ​ധി​ച്ച്

തി​രു​വ​ന​ന്ത​പു​രം: അ​ന്യാ​യ​മാ​യ സ്ഥ​ലം മാ​റ്റ​ത്തി​ലും പ്ര​തി​കാ​ര ന​ട​പ​ടി​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കേ​ര​ള സ​ർ​ക്കി​ൾ ജീ​വ​ന​ക്കാ​ർ ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​നു പ​ണി​മു​ട​ക്കും. ട്രാ​വ​ൻ​കൂ​ർ സ്റ്റേ​റ്റ് ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നാ​ണ് (എ​ഐ​ബി​ഇ​എ) പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​കൃ​ഷ്ണ അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 122