30 January, 2018 05:44:38 AM


ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് : ബിജെപിക്ക് അനുകൂലമെന്ന് കുമ്മനം

സാഹചര്യം അനുകൂലമാക്കാന്‍ ബിജെപിയും



ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യമാണുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Google+
Like(s): 231