29 January, 2018 10:26:33 AM


ദില്ലിയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥ വാഹനാപകടത്തിൽ മരിച്ചു

അശ്വതി അശോകനാണ് മരിച്ചത്



ദില്ലി: ദില്ലിയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥ വാഹനാപകടത്തിൽ മരിച്ചു. ഇന്ത്യൻ ബാങ്കിന്‍റെ പാലം ബ്രാഞ്ചിലെ ജീവനക്കാരിയായ അശ്വതി അശോകനാണ് മരിച്ചത്.



Share this News Now:
  • Google+
Like(s): 97