Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

28 January, 2018 06:20:10 PM


വ്യോമസേനാ വി​മാ​ന​ങ്ങ​ൾ ഇനി തമിഴ്നാട്ടിലെ ഹൈവേയിലും ഇറങ്ങും

എ​യ​ർ​ട്രി​പ്പു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു




ദില്ലി: യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യു​ന്ന മൂ​ന്നു ഹൈ​വേ ഭാ​ഗ​ങ്ങ​ൾ നാ​ഷ​ണ​ൽ ഹൈ​വേ​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ൻ​എ​ച്ച്എ​ഐ) ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മ​ർ, ത​മി​ഴ്നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​രം മേ​ഖ​ല​ക​ളി​ലാ​ണി​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ എ​യ​ർ​ട്രി​പ്പു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ടെ​ൻ​ഡ​ർ സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചു. 


ഒ​രു വ​ർ​ഷം​കൊ​ണ്ട് ഈ ​എ​യ​ർ​സ്ട്രി​പ്പു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ദ്ധ​തി​ക​ൾ​ക്ക് 150 കോ​ടി രൂ​പ​യാ​ണ് ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​തു​ക കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ട​ക്കും. നാ​ലു വ​ർ​ഷ​ത്തേ​ക്ക് ഈ ​പാ​ത​യി​ലു​ണ്ടാ​കു​ന്ന എ​ന്തു ത​ക​രാ​റും നി​ർ​മാ​താ​ക്ക​ൾ​ത്ത​ന്നെ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ പ​രി​ഹ​രി​ച്ചു ന​ല്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്. 2016 മേ​യി​ൽ ഡ​ൽ​ഹി​ക്കു സ​മീ​പം യ​മു​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പൊ​തു​ഗ​താ​ഗ​ത നി​ര​ത്തി​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങി​യ​ത്.


രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ആ​സാം, ഒ​ഡീ​ഷ, ജാ​ർ​ഖ​ണ്ട്, ച​ത്തീ​സ്ഗ​ഡ്, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഹൈ​വേ​ക​ളി​ൽ 12 ഇ​ട​ത്ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ്യോ​മ​സേ​നാ വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ റോ​ഡ് ബ്ലോ​ക്ക് ചെ​യ്ത​ശേ​ഷ​മാ​യി​രി​ക്കും വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ക. 



Share this News Now:
  • Google+
Like(s): 105