Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

28 January, 2018 05:08:07 PM


പെ​ൻ‌​സി​ൽ‌​വാ​നി​യ​യി​ൽ വെ​ടി​വ​യ്പ്; അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് പി​റ്റ്സ്ബ​ർ​ഗി​​ലാ​യി​രു​ന്നു സം​ഭ​വം




പെ​ൻ‌​സി​ൽ‌​വാ​നി​യ: യു​എ​സി​ലെ പെ​ൻ‌​സി​ൽ‌​വാ​നി​യ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് പി​റ്റ്സ്ബ​ർ​ഗി​ലെ മെ​ൽ​ക്രോ​ഫ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല​യാ​ളി​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല.



Share this News Now:
  • Google+
Like(s): 105