28 January, 2018 04:55:03 PM


നീരാളി: പുതിയ ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തി മോഹന്‍ലാല്‍

ചി​ത്ര​ത്തി​ൽ ആ​ക്ഷ​നും സാ​ഹ​സി​ക​ത​യ്ക്കും തു​ല്യപ്രാ​ധാ​ന്യം




കൊച്ചി: അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ന് പേരിട്ടു. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പേര് വെളിപ്പെടുത്തിയത്. നീരാളി എന്നാണ് ചിത്രത്തിന്‍റെ പേര്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മും​ബൈ​യി​ൽ ആ​രം​ഭി​ച്ച​താ​യി മു​മ്പ് മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ താരത്തിന്‍റെ ഫസ്റ്റ് ലു​ക്കും പു​റ​ത്തു​വി​ട്ടിരുന്നു. ചി​ത്ര​ത്തി​ൽ ആ​ക്ഷ​നും സാ​ഹ​സി​ക​ത​യ്ക്കും തു​ല്യപ്രാ​ധാ​ന്യ​മു​ണ്ട്.



Share this News Now:
  • Google+
Like(s): 157