27 January, 2018 10:14:54 AM


ആറന്മുളയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

മരിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി



പത്തനംതിട്ട: ആറന്മുളയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആരോമലാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ആരോമലിന്‍റെ വാഹനത്തില്‍ ബസ്സ് വന്നിടിക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 41