Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

27 January, 2018 01:50:19 AM


ക​നേ​ഡി​യ​ൻ ശ​തകോ​ടീ​ശ്വ​ര ദ​മ്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

കൊല്ലപ്പെട്ട വിവരം പോലീസ് വെളിപ്പെടുത്തുന്നത് 40 ദിവസത്തിനു ശേഷം




ഒ​ട്ടാ​വ: ക​നേ​ഡി​യ​ൻ ശ​ത​കോ​ടീ​ശ്വ​ര ദ​മ്പ​തി​ക​ളെ ടൊ​റാ​ന്‍റോ​യി​ലെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​രി (75), ഹ​ണി ഷെ​ർ​മാ​ൻ (70) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 15 ന് ​ആ​യി​രു​ന്നു സം​ഭ​വം. എ​ന്നാ​ൽ 40 ദിവസത്തിനു ശേഷം വെ​ള്ളി​യാ​ഴ്ച​യാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ഡി​സം​ബ​ർ 13 ന് ​ആ​ണ് ഇ​വ​രെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ഇ​തി​നു ശേ​ഷം കു​ടും​ബ​വു​മാ​യി​പോ​ലും ഇ​വ​ർ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​ന്‍റെ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. നീ​ന്ത​ൽ കു​ള​ത്തി​നു സ​മീ​പം ക​സേ​ര​യി​ൽ​നി​ന്നും ബെ​ൽ​റ്റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



Share this News Now:
  • Google+
Like(s): 94