26 January, 2018 05:15:37 PM


ചലച്ചിത്രതാരം എ.​വി. രാ​മ​ൻ​കു​ട്ടി വാ​ര്യ​ർ അ​ന്ത​രി​ച്ചു

ല​ക്കി​ടി കു​ഞ്ച​ൻ​ സ്മാ​ര​കം തു​ള്ള​ൽ​ക്ക​ള​രി​യി​ലെ വി​സി​റ്റിം​ഗ് പ്ര​ഫ​സറാ​യി​രു​ന്നു




പാ​ല​ക്കാ​ട്: ഓ​ട്ട​ൻ​തു​ള്ള​ൽ ക​ലാ​കാ​ര​നും ന​ട​നു​മാ​യ എ.​വി. രാ​മ​ൻ​കു​ട്ടി വാ​ര്യ​ർ(98) അ​ന്ത​രി​ച്ചു. ഓ​ട്ട​ൻ​തു​ള്ള​ലി​ന്‍റെ ന​വോ​ത്ഥാ​ന​ത്തി​ന് തു​ട​ക്കം ​കു​റി​ച്ച​വ​രി​ൽ പ്ര​ധാ​നി​യാ​ണ് രാ​മ​ൻ​കു​ട്ടി വാ​ര്യ​ർ. കു​ഞ്ച​ൻ അ​വാ​ർ​ഡ്, ക​ലാ​ദ​ർ​പ്പ​ണ അ​വാ​ർ​ഡ് തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ഈ ​ക​ലാ​പ്ര​തി​ഭ, ല​ക്കി​ടി കു​ഞ്ച​ൻ​ സ്മാ​ര​ക​ത്തി​ലെ ഭ​ര​ണ​സ​മി​തി​യം​ഗ​വും തു​ള്ള​ൽ​ക്ക​ള​രി​യി​ലെ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റു​മാ​യി​രു​ന്നു.

സ​ല്ലാ​പം, സ​മ്മാ​നം, ഈ ​പു​ഴ​യും ക​ട​ന്ന്, ബാ​ലേ​ട്ട​ൻ, തു​വ​ൽ​കൊ​ട്ടാ​രം, ദേ​വ​ദൂ​ത​ൻ തു​ട​ങ്ങി അ​ന്പ​തോ​ളം സി​നി​മ​ക​ളി​ൽ ഇ​ദ്ദേ​ഹം വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ആ​യി​ല്യം​കാ​വ്, അ​യ്യ​പ്പ​ൻ തു​ട​ങ്ങി 10 സീ​രി​യ​ലു​ക​ളി​ലും മൂ​ന്ന് ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു.



Share this News Now:
  • Google+
Like(s): 199