26 January, 2018 10:50:36 AM


സിപിഎം സെക്രട്ടേറിയേറ്റിന്‍റെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം: ചെന്നിത്തല

ബിനോയ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് വിശദീകരിക്കണം



തിരുവനന്തപുരം : ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം സെക്രട്ടേറിയേറ്റിന്‍റെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനോയ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് പാര്‍ട്ടി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.




Share this News Now:
  • Google+
Like(s): 31