25 January, 2018 04:16:56 PM


പത്മാ​വ​ത്: സ​ർ​ക്കാ​രു​ക​ൾ​ക്കെതിരെ കോ​ട​തി​യ​ല​ക്ഷ്യ​ത്തിന് ഹ​ർ​ജി

സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി പ​രി​ഗ​ണിക്കും




ദില്ലി: വിവാദ സിനിമ പത്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ക​ർ​ണി സേ​ന അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ​ക്കു​മെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ഹ​ർ​ജി.‌ 

സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​രും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​റ​പ്പ് നൽ​കി.



Share this News Now:
  • Google+
Like(s): 162