Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

25 January, 2018 06:35:29 AM


സ്കൂൾ ബസ് തടഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി

ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് തട്ടിക്കൊണ്ടു പോയത്




ദില്ലി: സ്കൂൾ ബസ് തടഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി. വടക്കൻ ദില്ലിയിലെ ദിൽഷാദ് ഗാർഡന് സമീപമാണ് സംഭവമുണ്ടായത്. ഇരുപത്തിയഞ്ചോളം വദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.  ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബസിന്‍റെ ഡ്രൈവർക്ക് നേരെ അക്രമിസംഘം വെടിയുതിർക്കുകയും ചെയ്തു. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 134