23 January, 2018 03:03:10 AM


അ​ല​ക്സി​സ് സാ​ഞ്ച​സ് മാ​ഞ്ചെ​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ലേ​ക്ക് കൂ​ടു​മാ​റി

പ്ര​തി​ഫ​ലം ആ​ഴ്ച​യി​ൽ 3.9 കോ​ടി​ രൂ​പ




ല​ണ്ട​ൻ: ചി​ലി​യ​ന്‍ സൂ​പ്പ​ര്‍ താ​രം അ​ല​ക്സി​സ് സാ​ഞ്ച​സ് മാ​ഞ്ചെ​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ലേ​ക്ക് കൂ​ടു​മാ​റി. നാ​ല് വ​ർ​ഷ​ത്തെ ക​രാ​റി​ൽ ടീ​മി​ലെ​ത്തു​ന്ന താ​ര​ത്തി​ന് ആ​ഴ്ച​യി​ൽ 3.9 കോ​ടി​യോ​ളം രൂ​പ​യാ​ണ് പ്ര​തി​ഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാ​ഞ്ച​സി​ന് പ​ക​ര​ക്കാ​ര​നാ​യി യൂ​ണൈ​റ്റ​ഡ് താ​രം മി​കി​താ​ര്യ​ൻ ആ​ഴ്സ​ണ​ലി​ൽ ചേ​രും. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് സം​ബ​ന്ധി​ച്ച് ക്ല​ബ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ല. 2014ൽ ​ആ​ഴ്‌​സ​ന​ലി​ലെ​ത്തി​യ സാ​ഞ്ച​സ് 165 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 80 ഗോ​ൾ നേ​ടി. ചി​ലി ദേ​ശീ​യ ടീ​മി​നാ​യി 119 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യ താ​രം 39 ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ള്ള സാ​ഞ്ച​സ് നേ​ടി​യി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 29