21 January, 2018 05:33:51 PM


കു​ള​ത്തൂ​പു​ഴ​യി​ൽ മ​ര​ത്തി​ൽ​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു

മ​രി​ച്ച​ത് അ​മ്പ​ല​ക്ക​ട​വ് സ്വ​ദേ​ശി മ​നോ​ജ്

കൊ​ല്ലം: കൊ​ല്ലം കു​ള​ത്തൂ​പു​ഴ​യി​ൽ മ​ര​ത്തി​ൽ​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു. അ​മ്പ​ല​ക്ക​ട​വ് സ്വ​ദേ​ശി മ​നോ​ജ്(20) ആ​ണ് മ​രി​ച്ച​ത്. കു​ള​ത്തൂ​പു​ഴ ശി​വ​ൻ കോ​വി​ലി​ലെ ഉ​ത്സ​വ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ല​ങ്കാ​ര ദീ​പ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ മ​നോ​ജ് മ​ര​ത്തി​ല്‍​നി​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.



Share this News Now:
  • Google+
Like(s): 22