21 January, 2018 04:57:59 PM


ആ​ല​പ്പു​ഴ​യി​ൽ ഫൈ​ബ​ർ ബോ​ട്ട് മ​റി​ഞ്ഞ് ബാ​ലി​ക മ​രി​ച്ചു

എടത്വായിലെ അപകടത്തില്‍ മ​രി​ച്ച​ത് ര​ണ്ട​ര വ​യ​സു​കാ​രി
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ഫൈ​ബ​ർ ബോ​ട്ട് മ​റി​ഞ്ഞ് ബാ​ലി​ക മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി ജോ​ഷ്വ -​ ജാ​സ്മി​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ര​ണ്ട​ര വ​യ​സു​കാ​രി ഡെ​നി​ഷ​യാ​ണ് എടത്വായിലെ അപകടത്തില്‍ മ​രി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.Share this News Now:
  • Google+
Like(s): 276