21 January, 2018 07:26:36 AM


പത്മാവത് : സി​നി​മാ തീ​യ​റ്റ​റി​നു നേ​ർ​ക്ക് ക​ർ​ണി സേ​നയുടെ ആ​ക്ര​മ​ണം

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം




അ​ഹ​മ്മ​ദാ​ബാ​ദ്: സ​ഞ്ജ​യ് ലീ​ല ബെ​ൻ​സാ​ലി​യു​ടെ പത്മാവത് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗു​ജ​റാ​ത്തി​ൽ സി​നി​മാ തീ​യ​റ്റ​റി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ര​ഝ​ൻ​സ് സി​നി​മാ​സി​ന്‍റെ തീ​യ​റ്റ​ർ ര​ജ​പു​ത് ക​ർ​ണി സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു ത​ക​ർ​ത്തു. തീ​യ​റ്റ​റി​ലെ ക​ണ്ണാ​ടി വാ​തി​ലു​ക​ള​ട​ക്കം നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് വ​രു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം അ​ക്ര​മി​ക​ൾ ക​ട​ന്നു ക​ള​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.



Share this News Now:
  • Google+
Like(s): 56