20 January, 2018 05:48:27 PM


ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ഫെ​ഡ​റ​റും ജോ​ക്കോ​വി​ച്ചും പ്രീ​ക്വാ​ർ​ട്ട​റി​ൽ

ജ​യി​ച്ചെ​ങ്കി​ലും മ​ത്സ​ര​ത്തി​നി​ടെ ജോ​ക്കോ​വി​ച്ചി​ന് പ​രി​ക്ക്



മെ​ൽ​ബ​ൺ: റോ​ജ​ർ ഫെ​ഡ​റ​റും നോ​വാ​ക് ജോ​ക്കോ​വി​ച്ചും ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ നാ​ലാം റൗ​ണ്ടി​ൽ ക​ട​ന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​ജ​യം. സ്വി​സ് താ​രം ഫെ​ഡ​റ​ർ ഫ്ര​ഞ്ചു​കാ​ര​ൻ റി​ച്ചാ​ർ​ഡ് ഗാ​സ്ക്വെ​റ്റി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-2, 7-5, 6-4.

ജോ​ക്കോ​വി​ച്ച് സ്പാ​നി​ഷ് താ​രം ആ​ൽ​ബ​ർ​ട്ട് റാ​മോ​സ് വി​നോ​ലാ​സി​നെ​യാ​ണ് വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-2, 6-3, 6-3. ജ​യി​ച്ചെ​ങ്കി​ലും മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ​ത് ജോ​ക്കോ​വി​ച്ചി​ന് തി​രി​ച്ച​ടി​യാ​യി. ഇ​ടു​പ്പി​നും കാ​ലി​നും ശ​ക്ത​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സെ​ർ​ബ് താ​രം മ​ത്സ​ര​ത്തി​നി​ടെ ചി​കി​ത്സ തേ​ടി​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 114