Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

17 January, 2018 10:38:14 PM


ചതുർരാഷ്ട്ര ഹോക്കിയിൽ ജപ്പാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം




വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ നടക്കുന്ന ചതുർരാഷ്ട്ര ഹോക്കിയിൽ ജപ്പാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇവിടുത്തെ തൗരംഗയിലുള്ള ബ്ലെയ്ക് പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളിനാണ് (6-0) നീലപ്പട എതിരാളികളെ കെട്ടുകെട്ടിച്ചത്. ഇന്ത്യയ്ക്കായി വിവേക് സാഗർ പ്രസാദ്, ദിൽപ്രീത് സിംഗ്, എന്നിവർ രണ്ട് വീതവും രുപീന്ദർ പാൽ സിംഗ് ഹർമൻപ്രീത് സിംഗ് എന്നിവർ ഓരോ ഗോളും നേടി. ബെൽജിയമാണ് അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ.



Share this News Now:
  • Google+
Like(s): 206