Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

15 January, 2018 10:43:01 AM


ഫ്ലോറിഡയില്‍ ആഡംബര ബോട്ടില്‍ അഗ്നിബാധ; 'സണ്‍ ക്രൂസ്' അഗ്നിക്കിരയായി



വാഷിംഗ്ടണ്‍: ഫ്ലോറിഡയില്‍ ആഡംബര ബോട്ട് അഗ്നിക്കിരയായി. സണ്‍ ക്രൂസ് എന്ന ബോട്ടിലാണ് തീപിടിച്ചത്. 50 പേര്‍ അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി.സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടകാരണം എന്താണെന്നോ എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നോ വ്യക്തമല്ല.



Share this News Now:
  • Google+
Like(s): 184