15 January, 2018 10:25:52 AM


തൈ​​​പ്പൊ​​​ങ്ക​​​ല്‍ : ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്നു പ്രാ​​​ദേ​​​ശി​​​ക അ​​​വ​​​ധി



തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൈ​​​പ്പൊ​​​ങ്ക​​​ല്‍ പ്ര​​​മാ​​​ണി​​​ച്ചു ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി അ​​​തി​​​ര്‍​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്നു പ്രാ​​​ദേ​​​ശി​​​ക അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​ധി. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും ഉള്‍പ്പെടെയുള്ളവയ്ക്ക് അവധിയാണ്. ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ലെ കെ​​​എ​​​സ്‌ഇ​​​ബി ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ജോ​​​ലി നോ​​​ക്കു​​​ന്ന ത​​​മി​​​ഴ് ഭാ​​​ഷാ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് ഇ​​​ന്നു നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും.



Share this News Now:
  • Google+
Like(s): 194