14 January, 2018 01:29:57 AM


കണ്ണൂർ പേരാവൂരില്‍ മദ്രസ അധ്യാപകന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു



കണ്ണൂർ: പേരാവൂരില്‍ മദ്രസ അധ്യാപകന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. പരാതിയിന്മേല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പാലക്കാട് സ്വദേശിയായ മുഹമ്മദലിക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് നിയമനടപടികള്‍ സ്വീകരിച്ചത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 246