12 January, 2018 01:15:19 PM


പീഡനക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ ആത്മഹത്യക്കു ശ്രമിച്ചു

കൊച്ചി: തൃപ്പൂണിത്തുറ പീഢനകേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ കഴിയവേ ആത്മഹത്യയ്ക്ക് ശ്രമിച്ചു, പ്രതി രതീഷിനെ കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 22