09 January, 2018 12:30:35 AM


പ​ത്തു പു​റ​ത്താ​ക്ക​ലു​ക​ൾ; ധോ​ണി​യു​ടെ റി​ക്കാ​ർ​ഡ് പി​ന്നി​ലാ​ക്കി സാ​ഹദില്ലി: മു​ൻ നാ​യ​ക​ൻ എം.​എ​സ്.​ധോ​ണി​യു​ടെ റി​ക്കാ​ർ​ഡ് പി​ന്നി​ലാ​ക്കി ഇ​ന്ത്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ. ഒ​രു ടെ​സ്റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​റ​ത്താ​ക്ക​ലു​ക​ൾ ന​ട​ത്തി​യ ഇ​ന്ത്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ എ​ന്ന റി​ക്കാ​ർ​ഡാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ കേ​പ് ടൗ​ണ്‍ ടെ​സ്റ്റി​ൽ സാ​ഹ സ്വ​ന്തം പേ​രി​ൽ കു​റി​ച്ച​ത്. പ​ത്തു പേ​രെ​യാ​ണ് സാ​ഹ ടെ​സ്റ്റി​ൽ പു​റ​ത്താ​ക്കി​യ​ത്. ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ പ​ന്തി​ൽ മോ​ണ്‍ മോ​ർ​ക്ക​ലാ​യി​രു​ന്നു സാ​ഹ​യു​ടെ "റി​ക്കാ​ർ​ഡ് ഇ​ര'.

ഒ​മ്പതു പേ​രെ പു​റ​ത്താ​ക്കി​യാ​ണ് ധോ​ണി റി​ക്കാ​ർ​ഡ് കൈ​വ​ശം വ​ച്ചി​രു​ന്ന​ത്. ധോ​ണി​യു​ടെ റി​ക്കാ​ർ​ഡി​ൽ ഒ​ന്പ​തും ക്യാ​ച്ചും ഒ​രു സ്റ്റം​പിം​ഗു​മു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ സാ​ഹ​യു​ടെ അ​ക്കൗ​ണ്ടി​ൽ പ​ത്തും ക്യാ​ച്ചാ​ണ്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ സാ​ഹ​യു​ടെ പ്ര​ക​ട​നം ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. പ​തി​നൊ​ന്നു പു​റ​ത്താ​ക്ക​ലു​ക​ൾ ന​ട​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജാ​ക്ക് റ​സ​ൽ, എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ് എ​ന്നി​വ​രു​ടെ നേ​ട്ട​ങ്ങ​ളാ​ണ് സാ​ഹ​യു​ടെ മു​ന്നി​ലു​ള്ള​ത്.Share this News Now:
  • Google+
Like(s): 230