08 January, 2018 10:35:24 AM


ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് നാല് പേർക്ക് പരിക്ക്



പത്തനംതിട്ട: കമ്പകത്തുംവളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 155