07 January, 2018 12:03:25 PM


അ​മ്മ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം : ധ​നു​വ​ച്ച​പു​രം പാ​ര്‍​ക്ക് ജം​ഗ്ഷ​നു സ​മീ​പ​ത്ത് അ​മ്മ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി. ന​ടൂ​ര്‍​കൊ​ല്ല പാ​ങ്കോ​ട്ടു​കോ​ണം മു​രു​ക​ച്ച​ന്‍​വി​ള ര​മ​ണി​വി​ലാ​സം വീ​ട്ടി​ല്‍ അ​നീ​ഷ് (19) നെ​യാ​ണ് പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പാ​റ​ശാ​ല സി​ഐ ബി​നു, എ​സ് ഐ ​വി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.



Share this News Now:
  • Google+
Like(s): 78