Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

06 January, 2018 11:34:25 AM


വി.​ടി.​.​ബ​ല്‍​റാം എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​ന് നേ​രെ മ​ദ്യ​ക്കു​പ്പി എ​റി​ഞ്ഞു



പാ​ല​ക്കാ​ട്: വി.​ടി.​ബ​ല്‍​റാം എം​എ​ല്‍​എ​യു​ടെ തൃ​ത്താ​ല​യി​ലെ ഓ​ഫീ​സി​നു നേ​രെ അജ്ഞാതര്‍ മ​ദ്യക്കു​പ്പി എ​റി​ഞ്ഞു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. എ​ന്നാ​ല്‍ മ​ദ്യ​ക്കു​പ്പി എ​റി​ഞ്ഞ​ത് ആ​രാ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് എ.​കെ.​ഗോ​പാ​ല​നെ​തി​രെ ഫേ​സ്ബു​ക്കി​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ ബ​ല്‍​റാ​മി​നെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രു​ന്നു. എ​കെ​ജി ബാ​ലി​കാ പീ​ഡ​ക​നെ​ന്നാ​യി​രു​ന്നു വി.​ടി.​ബ​ല്‍​റാം ഫേ​സ്ബു​ക്കി​ല്‍ ക​മ​ന്‍റി​ട്ട​ത്.



Share this News Now:
  • Google+
Like(s): 54